rathann tatta support note ban
November 23, 2016 4:33 am

ന്യൂഡെല്‍ഹി: 1000, 500 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ പൂര്‍ണ പിന്തുണ.