അധ്യാപകന്റെ കൈവെട്ടിയ കേസ്; പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി
July 12, 2021 12:50 pm

കൊച്ചി: അധ്യാപകന്റെ കൈവെട്ട് കേസിന്റെ രണ്ടാംഘട്ട വിചാരണ നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി