beat ഉത്തരം തെറ്റിച്ച വിദ്യാര്‍ത്ഥിയ്ക്ക് അധ്യാപികയുടെ മര്‍ദ്ദനം; പ്രതിഷേധവുമായി മാതാപിതാക്കള്‍
June 26, 2018 10:30 am

ഗുജറാത്ത്: ഉത്തരം തെറ്റിച്ച് എഴുതിയെന്ന കാരണത്താല്‍ മൂന്നാം ക്ലാസുകാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം. ഗുജറാത്തിലെ വ്യാറയിലുള്ള സിപിഎസ് സ്‌കൂളിലാണ് സംഭവം നടന്നത്.