വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള സപ്പോര്‍ട്ട് അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. ഇതോടെ 24 കോടി പേഴ്സണല്‍ കംമ്പ്യൂട്ടറുകള്‍ക്കുള്ള സാങ്കേതിക സപ്പോര്‍ട്ടാണ് അവസാനിക്കുന്നത്.
കോപ്പൻഹേഗൻ : മനുഷ്യരുടെ മരണം എന്നാണെന്ന് പ്രവചിക്കാനാവുമോ? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. നിര്‍മിതബുദ്ധി അടിസ്ഥാനമാക്കി
പൊതുസുരക്ഷയും അടിയന്തിര സാഹചര്യവും കണക്കിലെടുത്ത് ടെലികോം നെറ്റ്‍വർക്കും സർക്കാരുകൾക്ക് താല്ക്കാലികമായി പിടിച്ചെടുക്കാനാകുമെന്ന് 2023ലെ ടെലി കമ്മ്യൂണിക്കേഷൻസ് കരട് ബിൽ. കേന്ദ്ര
ആപ്പിള്‍ വാച്ച് സീരീസ് 9, ആപ്പിള്‍ വാച്ച് അള്‍ട്ര 2 എന്നിവ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നു. ഡിസംബര്‍ 21 മുതല്‍
ന്യൂഡല്‍ഹി: മൂന്ന് പഴയ നിയമങ്ങള്‍ക്ക് പകരമായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുതിയ ടെലി കമ്മ്യൂണിക്കേഷന്‍ ബില്‍ 2023 ലോക് സഭയില്‍
നിരവധി സമൂഹമാധ്യമ അക്കൗണ്ടുകൾ, ബാങ്കിങ് സംവിധാനങ്ങൾ, ഇമെയ്ൽ സേവനങ്ങൾ ഇവയുടെയെല്ലാം പാസ്‌വേഡ് ഓർമിക്കാൻ ബുദ്ധിമുട്ടാണ്. അതിനെ മറികടക്കാനാണ് നാം പാസ്‌വേഡ്
വാഷിംഗ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് കാണാതായി ഏകദേശം ഒരു വർഷത്തിന് ശേഷം കണ്ടെത്തിയ തക്കാളിയുടെ ചിത്രം പുറത്ത് വിട്ട്
ഇന്റർനെറ്റ് കുക്കീസിന് അവസാനം കുറിച്ച് ഗൂഗിൾ. 2024 ജനുവരി നാല് മുതൽ ക്രോമിൽ തേഡ് പാർട്ടി കുക്കീസിന് വിലക്കേർപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പുകളിലൊന്നായി കേരളത്തിലെ ജെന്‍ റോബോട്ടിക്‌സിനെ തെരഞ്ഞെടുത്തു. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ്
വൈകിയാണെങ്കിലും യൂറോപ്യന്‍ യൂണിയനിലും സോഷ്യല്‍ മീഡിയാ സേവനമായ ത്രെഡ്‌സ് എത്തി. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റ അവതരിപ്പിച്ച ട്വിറ്ററിന് സമാനമായ സേവനമാണ്