ഇന്റര്‍നെറ്റില്‍ ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം അനായാസമാക്കാല്‍ ഗൂഗിള്‍ അവതരിപ്പിക്കുന്നു ന്യൂറല്‍ മെഷീന്‍ ട്രാന്‍സ്ലേഷന്‍ (Neural Machine Translation NMT).
മുംബൈ: ലോകരാജ്യങ്ങളെ ഞെട്ടിച്ച് ഐഎസ്ആര്‍ഒ ശുക്രദൗത്യത്തിനൊരുങ്ങുന്നു. അതിനായി രാജ്യത്തെ ശാസ്ത്രജ്ഞരെയും ഗവേഷകരെയും പരീക്ഷണയജ്ഞത്തിനു ക്ഷണിച്ചു. ബഹിരാകാശ പഠനം നടത്തുന്നവരില്‍ നിന്ന്
അങ്കാറ: 13,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വാല്‍നക്ഷത്രം ഭൂമിയില്‍ പതിച്ചതിന്റെ വിവരങ്ങള്‍ പുരാതനക്ഷേത്രത്തിലെ ശിലാലിഖിതങ്ങളില്‍ നിന്നും വിവര്‍ത്തനം ചെയ്ത് ഗവേഷകര്‍. കമ്പ്യൂട്ടര്‍
ന്യൂഡല്‍ഹി: സ്‌നാപ്ചാറ്റ് സിഇഒ യുടെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് സൈബര്‍ ആക്രമണത്തിന് വിധേയമായ ആപ്ലിക്കേഷന്‍ സ്‌നാപ്ചാറ്റ് വിശദീകരണവുമായി രംഗത്ത്. സിഇഒ
ന്യൂഡല്‍ഹി:സ്‌നാപ്ചാറ്റ് സിഇഒ ഇവാന്‍ സ്പീഗലിന്റെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ആപ്ലിക്കേഷന്‍ പേജില്‍ പ്രതികരിച്ച് ഇന്ത്യക്കാര്‍. സ്‌നാപ്ചാറ്റ് സമ്പന്നരെ ഉദ്ദേശിച്ചുള്ള ആപ്ലിക്കേഷനാണെന്നും
ശനിയുടെ വിചിത്ര ഉപഗ്രഹം അറ്റ്‌ലസിന്റെ ( atlas) ദൃശ്യം പകര്‍ത്തി നാസയുടെ കസ്സീനി പേടകം. പറക്കുംതളികയുടെ ആകൃതിയുള്ള അറ്റ്‌ലസ് സൗരയൂഥത്തിലെ
ന്യൂഡല്‍ഹി: ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായി ഒരു പൊതു ഉപഗ്രഹം വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐ.എസ്.ആര്‍.ഒ ജിഎസ്എല്‍വി 9 റോക്കറ്റ്
ന്യൂഡല്‍ഹി: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ മനോഹരമായ രാത്രി ദൃശ്യങ്ങള്‍ പകര്‍ത്തി നാസ. ബഹിരാകാശത്തു നിന്നുള്ള ഭൂമിയുടെ രാത്രി ദൃശ്യങ്ങളടങ്ങിയ പുതിയ
ഭൂമിയില്‍ നിന്ന് 219 പ്രകാശവര്‍ഷമകലെ ശുക്രന് സമാനമായ ഒരു ഗ്രഹത്തെ കണ്ടെത്തി ഗവേഷകര്‍. നാസയുടെ കെപ്ലര്‍ സ്‌പേസ് ടെലിസ്‌കോപ്പിന്റെ സഹായത്തോടെ
രണ്ട് വേരിയന്റുകളിലായി ഷവോമിയുടെ ഏറ്റവും പുതിയ മോഡല്‍ എം.ഐ 6 ഏപ്രില്‍ 19ന് വിപണിയിലെത്തും. നാല് ജി.ബി റാമും 64