crime പ്രണയബന്ധത്തെ എതിര്‍ത്തു; മകളും സുഹൃത്തും ചേര്‍ന്ന് അച്ഛനെ കുത്തി കൊന്ന് കത്തിച്ചു
August 20, 2019 9:52 am

ബെംഗളൂരു : തങ്ങളുടെ പ്രണയബന്ധത്തെ എതിര്‍ത്ത അച്ഛനെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയും സുഹൃത്തും ചേര്‍ന്ന് പാലില്‍ ഉറക്കഗുളിക നല്‍കി മയക്കിയശേഷം