‘അമ്മേ ഞാന്‍ അവളെ കൊന്നു’; തെലങ്കാന നിര്‍ഭയയുടെ കൊലപാതകിയുടെ അമ്മ പറയുന്നു…
December 2, 2019 11:01 am

ഹൈദരാബാദ്: ഡല്‍ഹി നിര്‍ഭയക്ക് പിന്നാലെ തെലങ്കാനയിലെ ഡോക്ടറുടെ കൊലപാതവും രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. അതിക്രൂരമായി പീഡിപ്പിച്ചതിന് ശേഷം അവളെ കൊല്ലുകയായിരുന്നു. അതേസമയം