ദില്ലി ചലോ മാര്‍ച്ച് തത്കാലം നിര്‍ത്തി കര്‍ഷകര്‍; കൂടുതൽ കര്‍ഷകരെ എത്തിച്ച് പ്രതിഷേധം ശക്തമാക്കും
February 23, 2024 9:30 pm

കൂടുതൽ കര്‍ഷകരെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കര്‍ഷക സമരം താത്കാലികമായി നിര്‍ത്തിവച്ചു. അതിർത്തിയിൽ തന്നെ സമരം ശക്തമായി തുടരാൻ നേതാക്കൾ തീരുമാനിച്ചു.