കാന്താരയിലെ ‘വരാഹരൂപം’ ഗാനത്തിന് കോടതി വിലക്ക്’, ഗാനം ഉപയോഗിക്കാനാവില്ല
October 29, 2022 8:21 am

കാന്താര സിനിമയിലെ ‘വരാഹരൂപം…’ ഗാനം കോപ്പിയടിച്ചതാണെന്ന ആരോപണത്തിൽ ഇടപെട്ട് കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി. തൈക്കുടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ