August 13, 2023 9:30 am
താനൂര്‍ കസ്റ്റഡി മരണ വിവാദത്തില്‍, പൊലീസിനെയാകെ പ്രതികൂട്ടിലാക്കുന്ന നിലപാട് പ്രതിപക്ഷവും മാധ്യമങ്ങളും തിരുത്തണം. ഒറ്റപ്പെട്ട സംഭവത്തെ ഒറ്റപ്പെട്ടതായി തന്നെ കാണണം.