കോപ്പ അമേരിക്ക; ബ്രസീല്‍ ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങും
June 27, 2021 11:35 am

റിയോ: കോപ്പ അമേരിക്കയില്‍ ബ്രസീല്‍ ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങും. ഇക്വഡോറാണ് എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ വെനസ്വേല, പെറുവിനെ നേരിടും.