മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ തെലുങ്കിലേക്ക് എത്തുമ്പോള്‍ ഗ്രേറ്റ് ഫാദറായി വെങ്കിടേഷ്
November 14, 2017 11:15 pm

മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ദ ഗ്രേറ്റ് ഫാദര്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നു. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ വെങ്കിടേഷാണ് നായകനാകുന്നത്. സിനിമയുടെ