കുടുംബ വഴക്ക്; ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്
April 8, 2020 10:06 am

ചേര്‍ത്തല: ഭര്‍ത്താവ് ഭാര്യയെ മര്‍ദിച്ച് കൊലപ്പെടുത്തി. ചേര്‍ത്തല പുതിയകാവ് സ്വദേശി പ്രജിത്താണ് ഭാര്യ സൗമ്യയെ കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം.