car india വാഹനങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍
October 29, 2017 2:05 pm

കാറുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 2019 ജൂലായ് 1ന് ശേഷം നിര്‍മ്മിക്കപ്പെടുന്ന എല്ലാ കാറുകളിലും എയര്‍ബാഗുകള്‍, സീറ്റ്