വാളയാര്‍ പെണ്‍കുട്ടികളുടേത് ആത്മഹത്യ; പൊലീസ് നിഗമനത്തെ ചോദ്യം ചെയ്ത് ഡോക്ടറുടെ കുറിപ്പ്
October 28, 2019 4:38 pm

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടേത് ആത്മഹത്യയാണെന്ന പൊലീസിന്റെ നിഗമനത്തെ ചോദ്യം ചെയ്ത് ഡോക്ടറുടെ കുറിപ്പ്. കുട്ടിയുടെ പ്രായവും ഉയരവും പരിഗണിക്കുമ്പോള്‍ കൊലപാതകം