തൊടുപുഴയിൽ മർദ്ദനമേറ്റ കുട്ടിയുടെ നില അതീവ ഗുരുതരം; 12 മണിക്കൂർ നിർണായകം
March 30, 2019 7:16 am

കോലഞ്ചേരി: തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഏഴുവയസ്സുകാരന്റെ നില അതിഗുരുതരം. തലച്ചോറിലെ രക്തസ്രാവം തടയാന്‍ അടിയന്തര ശസ്ത്രക്രിയ