ഫസൽ വധക്കേസിലും തുടരന്വേഷണം നടക്കട്ടെ, സി.ബി.ഐയും ‘നേരറിയണം’
October 15, 2019 2:01 pm

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നത് നമ്മുടെ നിയമ വ്യവസ്ഥയുടെ ആപ്തവാക്യമാണ്. ഇത് മുഖവിലയ്‌ക്കെടുത്തായിരിക്കണം അന്വേഷണ ഉദ്യോഗസ്ഥരും