കുട്ടികള്‍ക്കുള്ള കോവാക്‌സിന്‍; രണ്ടും മൂന്നും ഘട്ട പരീക്ഷണം പൂര്‍ത്തിയായി
September 22, 2021 8:29 am

ഹൈദരാബാദ്: ഭാരത് ബയോടെക് നിര്‍മിക്കുന്ന കോവാക്‌സിന്റെ 18 വയസ്സില്‍ താഴെയുള്ളവരിലെ രണ്ടും മൂന്നും ഘട്ട കുത്തിവെപ്പു പരീക്ഷണം പൂര്‍ത്തിയായി. ആയിരത്തോളം