fire പൊലീസ് സ്റ്റേഷനിലെ തൊണ്ടി വാഹനങ്ങള്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം തീയിട്ടു
April 7, 2018 6:40 pm

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടി വാഹനങ്ങള്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം തീയിട്ട് നശിപ്പിച്ചു. പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം.