തൃക്കാക്കര പണക്കിഴി വിവാദം; വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെന്ന് റവന്യുമന്ത്രി
August 24, 2021 12:16 pm

കൊച്ചി: തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍. സംഭവത്തിലെ നിജസ്ഥിതി പുറത്ത്