മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട ഏഴ് പ്രതികളില്‍ ഒരാള്‍കൂടി പിടിയില്‍
December 19, 2019 4:41 pm

തൃശ്ശൂര്‍: തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട ഏഴ് അന്തേവാസികളില്‍ ഒരാള്‍കൂടി പിടിയില്‍. ജിതീഷ് എന്നയാളാണ് പിടിയില്‍. ഇയാളെ എറണാകുളം