ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി; വീട്ടില്‍നിന്നും ഭക്ഷണം എത്തിക്കാന്‍ അനുമതി
October 3, 2019 5:42 pm

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി. ഒക്ടോബര്‍ 17 വരെ