ആരോപണം പിൻവലിച്ച് മാപ്പു പറയണം; ടോണി ചെമ്മണിക്ക് സോണ്ടയുടെ വക്കീൽ നോട്ടീസ്April 5, 2023 10:00 pmകൊച്ചി: 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊച്ചി മുൻ മേയർ ടോണി ചമ്മണിക്ക് സോണ്ട ഇൻഫ്രാടെക്ക് വക്കീൽ നോട്ടിസ്