ന്യൂയോര്‍ക്ക്: അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാരത്തര്‍ക്കം ഉള്‍പ്പെടെയുള്ള സംഘര്‍ഷം ആഗോള വിപണിക്കു കോട്ടമുണ്ടാക്കുമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍
ലണ്ടന്‍: ചൈനീസ് കമ്പനി വാവെയ്യുടെ മേല്‍ യുഎസ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയതിനു പിന്നാലെ 5ജി സാങ്കേതികവിദ്യാ ശൃംഖലയില്‍നിന്നും ചൈനയെ നിരോധിക്കാനാണ് തായ്യാറെടുപ്പുമായി
ന്യൂഡല്‍ഹി: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കത്തില്‍ കൂടുതല്‍ പ്രത്യാഘാതമുണ്ടാവുക ചൈനക്കെന്ന് ഐഎംഎഫ്. അന്താരാഷ്ട്ര നാണയ നിധിയുടെ മുഖ്യ സാമ്പത്തിക
ബെയ്ജിങ്ങ് : സാമ്പത്തിക രംഗത്ത് അമേരിക്കയുമായി ചൈന ഉടമ്പടിയിലെത്തുമെന്ന് ചൈനീസ് ബാങ്കിങ് മേധാവി ഗുവോ ഷുക്വിങ്. എന്നാല്‍ ഈ ഉടമ്പടിയിലൂടെ
വാഷിംങ്ടണ്‍: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം മറ്റ് മേഖലകളെയും ബാധിക്കുമെന്ന് വേള്‍ഡ് ട്രേഡ് ഓര്ഗനൈസേഷന് ഡയറക്ടര്‍ ജനറല്‍. ആയുധ
വാഷിംങ്ടണ്‍ : സ്റ്റീല്‍, അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തിയ അമേരിക്കയ്ക്കെതിരെ നടപടി ശക്തമാക്കാനൊരുങ്ങി തുര്‍ക്കി. നാറ്റോയുമായി ബന്ധം ശക്തമാക്കാന്‍
തുര്‍ക്കി:തുര്‍ക്കിക്കെതിരെ വ്യാപാര യുദ്ധത്തിനൊരുങ്ങി അമേരിക്ക. തുര്‍ക്കിയുടെ സ്റ്റീല്‍, അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തിയിരിക്കുകയാണ് അമേരിക്ക. അതേസമയം അമേരിക്കയുടെ തീരുമാനത്തിന്
ടോക്കിയോ: യുഎസും ചൈനയുമായി നടക്കുന്ന വ്യാപാരയുദ്ധത്തില്‍ ചൈനയ്ക്ക് തിരിച്ചടി. ലോകത്തെ രണ്ടാമത്തെ വലിയ ഓഹരി വിപണി രാജ്യമെന്ന സ്ഥാനത്ത് നിന്ന്
വാഷിംങ്ങ്ടണ് : ചൈനയുമായുള്ള വ്യാപാര യുദ്ധത്തില്‍ അയവ് വരുത്തി അമേരിക്ക. ചൈനയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ അമേരിക്ക ആരംഭിച്ചു. അമേരിക്കന്‍
വാഷിംങ്ങ്ടണ്: യു എസ് – ചൈന വ്യാപാരയുദ്ധം കൂടുതല്‍ ശക്തിപ്രാപിക്കുന്നു. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 200 ബില്യണ്‍ ഡോളറിന്റെ