train railway ഗുരുവായൂരിലേക്കുള്ള ഇന്റര്‍ സിറ്റി എക്‌സ്പ്രസിന്റെ സമയത്തില്‍ മാറ്റം വരുത്തിയതായി റെയില്‍വേ
April 25, 2018 4:51 pm

തിരുവനന്തപുരം: ഇന്ന് വൈകിട്ട് 5.30ന് തിരുവനന്തപുരത്തു നിന്നും ഗുരുവായൂരിലേക്ക് പുറപ്പെടേണ്ട ഇന്റര്‍ സിറ്റി എക്‌സ്പ്രസിന്റെ സമയത്തില്‍ മാറ്റം വരുത്തിയതായി റെയില്‍വേ.