യാത്രക്കാരുടെ വിവരങ്ങൾ വിൽപ്പനയ്‌ക്കെന്ന് പരാതി; വിവാദ ടെൻഡർ ഐആർസിടിസി പിൻവലിച്ചു
August 27, 2022 3:45 pm

ദില്ലി: ഉപഭോക്താക്കളുടെ വിവരങ്ങള്‍ ധന സമ്പാദനത്തിനായി വിൽക്കില്ലെന്ന് ഐആർസിടിസി വ്യക്തമാക്കി. ഉപഭോക്താക്കളുടെ വിവരങ്ങൾ നിരീക്ഷിക്കുന്നതിനായി കൺസൾട്ടന്റിനെ നിയമിക്കുന്നതിനുള്ള ടെൻഡർ വിവാദമായതിന്