പോത്തുകളെ വാഹനത്തില്‍ കൊണ്ടുപോയ സംഘത്തിനു നേരെ മര്‍ദ്ദനം
July 8, 2017 3:20 pm

ന്യൂഡല്‍ഹി: ബാബ ഹരിദാസ് നഗറില്‍ പോത്തുകളെ വാഹനത്തില്‍ കൊണ്ടുപോയ ആറുപേര്‍ക്കു നേരെ അജ്ഞാത സംഘത്തിന്റെ മര്‍ദ്ദനം. വാഹനത്തിനു നേരെ അക്രമികള്‍