ജോലി മുതലാളിയുടെ ഫോട്ടോ എടുക്കല്‍, മാസശമ്പളം 26 ലക്ഷം; ഭാഗ്യവാനെ കാത്ത് ‘കോടീശ്വരന്‍’
December 19, 2019 12:12 pm

ഫോട്ടോഗ്രാഫിയില്‍ താത്പര്യമുള്ളവര്‍ ഇതൊന്നു വായിക്കണം. നിങ്ങളെ കാത്തിരിക്കുന്നത് മാസം ലക്ഷങ്ങള്‍ വാരാവുന്ന ജോലിയാണ്. അതും ഒന്നും രണ്ടുമല്ല 26 ലക്ഷം