ബ്രസല്‍സ്: ഒരു വര്‍ഷം മുന്‍പ് സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്ര നിയന്ത്രണങ്ങള്‍ നീക്കി യൂറോപ്യന്‍ യൂണിയന്‍. രൂക്ഷമായ കൊവിഡ് വ്യാപനത്തെ തുടര്‍ന്നായിരുന്നു
കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് കുവൈറ്റിൽ നിലവിലുള്ള യാത്രാ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള നിര്‍ണായക യോഗം ഞായറാഴ്ച നടക്കും.
അബുദബി: ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്രവിലക്ക് ജൂൺ 30വരെ നീട്ടി. എമിറേറ്റ്സ് എയര്‍ലൈന്‍സാണ് വിലക്ക് നീട്ടൽ പ്രഖ്യാപിച്ചത് . 14
കുവൈറ്റ് സിറ്റി: കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുവൈറ്റ് ഇന്ത്യന്‍ സ്‌കൂളുകളിൽ അധ്യാപക ക്ഷാമം തുടരുന്നു . കുവൈറ്റിലെ
റിയാദ്: പൗരന്‍മാര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള 13 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പുമായി സൗദി. കൊവിഡ് വ്യാപനത്തിന്റെയും സുരക്ഷാ ഭീഷണികളുടെയും പശ്ചാത്തലത്തിലാണ്
ഒമാന്‍: രാത്രികാല യാത്രകൾക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഒമാന്‍ നീക്കി. ഭക്ഷ്യസ്ഥാപനങ്ങൾ ഒഴികെയുള്ള വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിൽ രാത്രി 8 മുതൽ പുലർച്ചെ
സിഡ്‌നി : ഇന്ത്യയില്‍ നിന്നും ആദ്യ യാത്രാ വിമാനം ഓസ്ട്രേലിയലിൽ എത്തി. ഓസ്‌ട്രേലിയക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതോടെയാണ് യാത്രക്കാരുമായി ആദ്യ
കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് നേരത്തേ മുതല്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.വിലക്ക് മേയ് 14
കൊവിഡ് വ്യാപന ഭീതിയെ തുടര്‍ന്ന് ഇന്ത്യയിൽ നിന്ന് എത്തുന്നവർക്ക് തടവ് ശിക്ഷ ഉത്തരവിട്ടുള്ള തീരുമാനം പിൻവലിച്ച് ആസ്‌ട്രേലിയ. പ്രധാനമന്ത്രി സ്കോട്ട്
കാൻബറ: ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് കഠിന പിഴയും തടവും ഏർപ്പെടുത്തിയ ഓസ്ട്രേലിയൻ സർക്കാരിന്‍റെ നടപടിയെ ന്യായീകരിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ. കൊവിഡിന്‍റെ