lorry പാരിപ്പള്ളി ഐഒസി പ്ലാന്റിലെ ട്രക്ക് ഡ്രൈവര്‍മാരുടെ സമരം പിന്‍വലിച്ചു
April 7, 2018 2:53 pm

പാരിപ്പള്ളി : പാരിപ്പള്ളി ഐഒസി പ്ലാന്റിലെ ട്രക്ക് ഡ്രൈവര്‍മാരുടെ സമരം പിന്‍വലിച്ചു. ഡ്രൈവര്‍മാരുടെ ഡ്യൂട്ടിയില്‍ സീനിയോറിറ്റി പാലിക്കുമെന്ന് ഉറപ്പുകിട്ടിയതിനാലാണ് സമരം