കോൺഗ്രസ്സ് ഹൈക്കമാന്റ് ഒഴുക്കിയത് കള്ളപ്പണമോ ? അന്വേഷണം അനിവാര്യം
April 7, 2019 2:57 pm

വ്യക്തിപരമായി എം.കെ രാഘവന്‍ എന്ന നേതാവിന് പൊതുസമൂഹത്തിലുള്ള ഇമേജാണ് അദ്ദേഹത്തെ എം.പിയാക്കിയത്. കോണ്‍ഗ്രസ്സിന്റെ സംഘടനാപരമായ കരുത്തോ, സ്വാധീനമോ അല്ല കോഴിക്കോട്