അഞ്ചുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; പ്രതികള്‍ക്ക് 20 വര്‍ഷം തടവുശിക്ഷ
January 31, 2020 10:26 am

ന്യൂഡല്‍ഹി: അഞ്ചുവയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ രണ്ട് പ്രതികള്‍ക്ക് 20 വര്‍ഷം വീതം തടവുശിക്ഷ. കേസിലെ പ്രതികളായ മനോജ് ഷാ,