കോവിഡ് പരിശോധനയില്‍ നെഗറ്റീവ്‌, ആശുപത്രിവിട്ട രണ്ടുപേര്‍ക്ക് വൈറസ്
April 13, 2020 5:23 pm

നോയിഡ: കോവിഡ് പരിശോധനയില്‍ നെഗറ്റീവായി ആശുപത്രിവിട്ട രണ്ടുപേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. മൂന്നാമത്തെ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം