ഏകദിന ലോകകപ്പില്‍ സ്ഥിരത ശീലമാക്കിയ രണ്ട് ടീമുകള്‍ ഇന്ന് ഏറ്റുമുട്ടുന്നു
November 1, 2023 9:50 am

പുനെ: ഏകദിന ലോകകപ്പില്‍ സ്ഥിരത ശീലമാക്കിയ രണ്ട് ടീമുകള്‍ ഇന്ന് ഏറ്റുമുട്ടുന്നു. ആറില്‍ അഞ്ച് മത്സരങ്ങള്‍ ജയിച്ച ദക്ഷിണാഫ്രിക്കയും നാലെണ്ണം