ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ കാവസാക്കി ഇന്ത്യ തങ്ങളുടെ മോട്ടോർസൈക്കിളിന്റെ വില കൂട്ടാന്‍ തയ്യാറെടുക്കുന്നു. 2022 ജനുവരി ഒന്നു മുതൽ
സെഗ്മെന്റിലെ നിരവധി ആദ്യ ഫീച്ചറുകളോടെ ഹോണ്ട ടൂവീലേഴ്സ് ഇന്ത്യ ആക്ടീവ125 പ്രീമിയം എഡിഷന് അവതരിപ്പിച്ചു. ഇന്ത്യന്‍ ടൂവീലര്‍ വ്യവസായത്തില്‍ ബിഎസ്6
പ്രമുഖ ആഭ്യന്തര വാഹന നിർമാതാക്കളായ ബജാജ് തങ്ങളുടെ ഇലക്ട്രിക് ഇരുചക്ര വാഹന ശ്രേണി വർധിപ്പിക്കാൻ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കമ്പനി പുതിയ
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടറിന്റ 180-200 സിസി വിഭാഗത്തിലുള്ള സിബി200എക്സിന്റെ വിതരണം ഇന്ത്യയില്‍ ആരംഭിച്ചു. കമ്പനിയുടെ ‘റെഡ് വിങ്’ ഡീലര്‍ഷിപ്പുകളിലൂടെയാണ്
ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട ക്വാർട്ടർ ലിറ്റർ, ഡ്യുവൽ പർപ്പസ് CRF250L, CRF250L റാലി മോട്ടോർസൈക്കിളുകളുടെ 2021 ആവർത്തനം
ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും വില വീണ്ടും കൂട്ടി ഹീറോ. അഞ്ഞൂറു രൂപ വരെയാണ് മോഡലുകളില്‍ കമ്പനി വര്‍ധിപ്പിച്ചത്. പുതുക്കിയ വില പ്രാബല്യത്തില്‍
ജനുവരി മുതല്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഇരു ചക്രവാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ഉല്‍പ്പാദനചിലവ് വര്‍ധിച്ചതാണ് വിലവര്‍ധിപ്പിക്കാന്‍ കാരണമെന്ന് ഹീറോ
ഉത്സവ കാലങ്ങളില്‍ വാഹന വിപണിയില്‍ ആഘോഷമാണ്. വാഹന പ്രേമികള്‍ വിപണി കീഴടക്കുന്നതും വിപണിയില്‍ മത്സരം കൂടുന്നതും ഇതേ സമയത്താണ്. എന്നാല്‍
പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുന്നതിനു മുന്നോടിയായി പല രാജ്യങ്ങളും ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കി തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ ഇന്ത്യയില്‍
ഇറ്റലി ആസ്ഥാനമായ പ്രമുഖ വാഹന നിര്‍മാതാക്കളായ എംവി അഗസ്റ്റയുടെ പുതിയ വേര്‍ഷനായ എംവി അഗസ്റ്റ ബ്രൂട്ടാലെ 800 ഇന്ത്യയില്‍ ലോഞ്ച്