പ്രമുഖ എഴുത്തുകാരൻ യു.എ ഖാദര്‍ അന്തരിച്ചു
December 12, 2020 6:35 pm

കോഴിക്കോട്: മലയാളത്തിലെ നോവലിസ്റ്റും ചെറുകഥാകൃത്തുമായ യു.എ ഖാദര്‍ (85) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്