മാമന്നന്‍ റിലീസ് തടയണം; നിര്‍മാതാവിന്റെ ഹര്‍ജിയില്‍ ഉദയനിധിക്ക് നോട്ടീസ്
June 24, 2023 1:11 pm

ചെന്നൈ : തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉദയനിധി സ്റ്റാലിന്‍ മാരി സെല്‍വരാജ് ചിത്രമായ മാമന്നന്റെ റിലീസ് തടയണമെന്ന്