യു​ദ്ധ​ത്ത​ട​വു​കാ​രെ കൈ​മാ​റി റ​ഷ്യ​യും യു​ക്രെയ്നും
February 2, 2024 6:25 am

​റ​​​​ഷ്യ​-​​​യു​​​​ക്രെ​​​​യ്ൻ സം​​​​ഘ​​​​ർ​​​​ഷം രൂ​​​​ക്ഷ​​​​മാ​​​​യി നി​​​​ല​​​​നി​​​​ൽ​​​​ക്കേ ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും ഇ​​​​രു​​​​നൂ​​​​റു വീ​​​​തം യു​​​​ദ്ധ​​​​ത്ത​​​​ട​​​​വു​​​​കാ​​​​രെ കൈ​​​​മാ​​​​റി. ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച റ​​​​ഷ്യ​​​​ൻ സൈ​​​​നി​​​​ക​​​​വി​​​​മാ​​​​നം ത​​​​ക​​​​ർ​​​​ന്നുവീ​​​​ണ് 65

യുക്രൈനിലെ നോവ കഖോവ്ക’ തകര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 9 ആയി
June 9, 2023 6:15 pm

  തെക്കന്‍ യുക്രൈനില്‍ റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രധാന അണക്കെട്ടായ ‘നോവ കഖോവ്ക’ തകര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 9 ആയി ഉയര്‍ന്നു.

യുക്രെയിൻ ദൗത്യം; ഏറ്റവും ശക്തമായി ഇടപെട്ട സംസ്ഥാനം കേരളം !
March 4, 2022 1:27 pm

ന്യൂഡല്‍ഹി: യുക്രെയിനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതില്‍, ഏറ്റവും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ച സംസ്ഥാനമായി കേരളം. വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍

‘ഓപറേഷന്‍ ഗംഗ’ രക്ഷാദൗത്യം; യുക്രൈനില്‍ നിന്നും 630 ഇന്ത്യക്കാര്‍കൂടി തിരിച്ചെത്തി
March 4, 2022 10:39 am

യുക്രൈനില്‍ നിന്നും 630 ഇന്ത്യക്കാര്‍കൂടി തിരിച്ചെത്തി. മൂന്ന് വ്യോമസേനാ വിമാനങ്ങളിലായാണ് ഇവരെ തിരിച്ചെത്തിച്ചത്. ആയിരത്തോളം ഇന്ത്യന്‍ പൗരന്മാര്‍ ഇന്നലെ ഖാര്‍കീവ്

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രൈന്‍ സേന ബന്ദികളാക്കിയിരിക്കുകയാണെന്ന വാദം ആവര്‍ത്തിച്ച് റഷ്യ
March 4, 2022 9:17 am

മോസ്‌കോ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രെന്‍ സേന ബന്ദികളാക്കിയിരിക്കുകയാണെന്ന വാദം ആവര്‍ത്തിച്ച് റഷ്യ. ഖര്‍കീവിലെ മെട്രോ സ്‌റ്റേഷനില്‍ 3000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ

കീവില്‍ നിന്ന് മടങ്ങുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് വെടിയേറ്റു
March 4, 2022 8:09 am

ന്യൂഡല്‍ഹി: കീവില്‍ നിന്ന് മടങ്ങുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വി കെ സിംഗ്. വിദ്യാര്‍ത്ഥിയെ പാതിവഴിയില്‍വച്ച് തിരികെ കൊണ്ടുപോയെന്നും

‘ഓപറേഷന്‍ ഗംഗ’ രക്ഷാദൗത്യം തുടരുന്നു, 219 പേരെ കൂടി യുക്രൈനില്‍ നിന്ന് തിരികെ എത്തിച്ചു
March 4, 2022 6:45 am

ന്യൂഡല്‍ഹി: യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ഓപറേഷന്‍ ഗംഗ രക്ഷാദൗത്യം തുടരുന്നു. 219 പേരെ കൂടി യുക്രൈനില്‍ നിന്ന് തിരികെ എത്തിച്ചു.

റഷ്യയുടെ യുഎന്‍ രക്ഷാസമിതിയുടെ സ്ഥിരാംഗത്വം നീക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കില്ലെന്ന് അമേരിക്ക
March 4, 2022 6:30 am

വാഷിംഗ്ടണ്‍: യുഎന്‍ രക്ഷാസമിതിയുടെ സ്ഥിരാംഗത്വത്തില്‍ നിന്ന് റഷ്യയെ നീക്കണമെന്ന യുക്രെനിന്റെ ആവശ്യത്തെ പിന്തുണയ്ക്കില്ലെന്ന് അമേരിക്ക. അത്തരമൊരു നീക്കം അംഗീകരിക്കാനാകില്ല. ഇക്കാര്യമാവശ്യപ്പെട്ട്

റഷ്യ-യുക്രൈന്‍ രണ്ടാംഘട്ട ചര്‍ച്ച പൂര്‍ണമായി, പൗരന്‍മാരെ ഒഴിപ്പിക്കാന്‍ ‘യുദ്ധമില്ലാ മാനുഷിക ഇടനാഴി’
March 4, 2022 12:15 am

യുക്രൈനും റഷ്യയും തമ്മിലുള്ള രണ്ടാംഘട്ട സമാധാന ചര്‍ച്ച പൂര്‍ത്തിയായി. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ സഹായകരമായ തീരുമാനമാണ് യോഗത്തില്‍ ഉണ്ടായിരിക്കുന്നത്. സാധാരണക്കാര്‍ക്ക്

യുക്രെയിന്‍ അഭിമുഖീകരിക്കാന്‍ പോകുന്നത് ഏറ്റവും മോശമായ അവസ്ഥ, മുന്നറിയിപ്പുമായി മാക്രോണ്‍
March 3, 2022 10:42 pm

പാരീസ്: യുക്രെയിന്‍ അഭിമുഖീകരിക്കാന്‍ പോകുന്നത് ഏറ്റവും മോശമായ അവസ്ഥയായിരിക്കുമെന്ന മുന്നറിയിപ്പുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍

Page 1 of 91 2 3 4 9