തിരുവനന്തപുരം: ഡിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കം തീര്‍ക്കാന്‍ അനുനയ നീക്കവുമായി താരീഖ് അന്‍വര്‍. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി രമേശ്
കോട്ടയം: കെപിസിസി അധ്യക്ഷനെ ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ എല്ലാവരും അനുസരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ ഇല്ലെന്നും
കോൺഗ്രസ്സിൽ ഗ്രൂപ്പ് സമവാക്യം മാറും, കെ. മുരളീധരൻ എ ഗ്രൂപ്പ് തലപ്പത്ത് വരാൻ സാധ്യത.കെ.സി വേണുഗോപാലിനെതിരെയും പടയൊരുക്കം.(വീഡിയോ കാണുക)
കോട്ടയം: കുട്ടനാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റ് വിഷയത്തില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കുട്ടനാട് കേരള കോണ്‍ഗ്രസ് മത്സരിച്ച
തിരുവനന്തപുരം: കെപിസിസി പുന:സംഘടനയില്‍ തീരുമാനമായില്ല. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍,
കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ അനുസ്മരണ സമ്മേളനത്തില്‍ നിന്ന് കാനം രാജേന്ദ്രനടക്കമുള്ള നേതാക്കള്‍ വിട്ട് നിന്നതിനെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍
വടകര: വെട്ടേറ്റ് മരിച്ച ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ സ്മരണാര്‍ത്ഥം വടകര ഓര്‍ക്കാട്ടേരിയില്‍ പണിത ടി പി ചന്ദ്രശേഖരന്‍
തിരുവനന്തപുരം/ന്യൂഡല്‍ഹി: എസ്.ഡി.പി.ഐ. കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എസ്.ഡി.പി.ഐ.യുടെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ കേരളത്തിലെ ജനങ്ങള്‍ ഒന്നിച്ച്
തിരുവനന്തപുരം: സിപിഎമ്മിന്റെ പ്രസക്തി കുറയാന്‍ കാരണം കോണ്‍ഗ്രസ്സ് അല്ലെന്ന പ്രസ്താവനയുമായി എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി രംഗത്ത്. ബിജെപിക്കെതിരായി
തൊടുപുഴ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടപ്പനയിലേക്കു പോകുന്നവഴി യാത്രയ്ക്കിടയില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന്