ജനീവ: അമേരിക്കയിലെ ടെക്‌സസിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ. കൊല്ലപ്പെട്ടവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നുവെന്നു ഐക്യരാഷ്ട്രസഭാ തലവന്‍ അന്റോണിയോ ഗുട്ടെറസ്
ദോഹ: പ്രതിസന്ധി പരിഹരിക്കുന്നതിന്, രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിച്ചുകൊണ്ടുള്ള ചര്‍ച്ച അനിവാര്യമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി.
ന്യൂയോര്‍ക്ക്: യുഎന്‍ വാര്‍ഷിക ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയിലെത്തിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുത്രി ഇവാന്‍ക
ധാക്ക: മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്കെതിരേയുള്ള ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശിലേക്ക് കുടിയേറുന്ന അഭയാര്‍ഥികളുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. മൂന്നേകാല്‍ ലക്ഷത്തോളം
ന്യൂയോര്‍ക്ക്: ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം ചേരും. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്,
വാഷിങ്ടണ്‍: മ്യാന്‍മര്‍ സൈന്യം റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരായി നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് യു.എന്‍. രാഖിനില്‍ നടക്കുന്ന ആക്രമണങ്ങളെ സംബന്ധിച്ച് യു.എന്നിന് ഉത്കണ്ഠയുണ്ട്.
ജനീവ: ജറുസലേമില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ നാലു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആശങ്കയറിച്ച് ഐക്യരാഷ്ട്രസഭ. സംഭവത്തില്‍ താന്‍ അതീവ ദുഃഖിതനാണെന്നും സംഘര്‍ഷത്തെ
ഗസ്സ: പത്ത് വര്‍ഷമായി ഇസ്രയേല്‍ ഉപരോധം നേരിടുന്ന ഗസ്സ മുനമ്പ് വാസയോഗ്യമല്ലാതായെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട്. ഊര്‍ജ്ജം,ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും
ന്യൂഡല്‍ഹി : പാക്കിസ്ഥാനും ഐക്യരാഷ്ട്ര സംഘടനയ്ക്കും യു എസിനുമെതിരെ പരോക്ഷ വിമര്‍ശനവുമായി ഇന്ത്യ. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന
ന്യൂഡല്‍ഹി: കശ്മീരിലെ ഭീകരവാദത്തിന് പാക്കിസ്ഥാന്‍ സംരക്ഷണം നല്‍കുകയാണെന്ന് ഇന്ത്യ. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിന് നല്‍കിയ മറുപടിയിലാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ ആഞ്ഞടിച്ചത്.