June 10, 2020 11:33 pm
മാവേലിക്കര: അഭിഭാഷകന്‍ നിരീക്ഷണത്തില്‍ പോയതോടെ മാവേലിക്കര കുടുംബ കോടതിയില്‍ നാളെയും മറ്റന്നാളും നിയന്ത്രണം ഏര്‍പ്പെടുത്തി. രണ്ട് ദിവസം കേസുകള്‍ പരിഗണിക്കില്ല.

തൊടുപുഴ: ഇടുക്കിയില്‍ കുടുതല്‍ കോവിഡ് പോസ്റ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി എം.എം.മണി.