December 10, 2019 5:18 pm
ഐ.പി.എസ് ഉദ്യോഗസ്ഥരെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ തന്ത്രങ്ങളൊരുക്കി കേന്ദ്ര സര്‍ക്കാര്‍. ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇടപെടുകയാണ് പ്രധാന ലക്ഷ്യം.

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം നടന്ന യു.പി.എസ്.സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്‌ക്കെത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഹാളിലേക്ക് പ്രവേശിപ്പിച്ചില്ല, ഇതില്‍ മനംനൊന്ത്