വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന്‍ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ ബഹുദൂരം മുന്നിലെന്ന് സര്‍വേകള്‍.
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കോവിഡ് പ്രതിരോധശേഷി നേടിയെന്ന് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് മടങ്ങാന്‍ ഒരുങ്ങവെയാണ് അദ്ദേഹം ഇക്കാര്യം
വാഷിങ്ടന്‍: മാസ്‌ക് എടുത്തുമാറ്റി നൂറുകണക്കിനു റിപ്പബ്ലിക്കന്‍ അനുഭാവികളെ അഭിസംബോധന ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കോവിഡ് ബാധിച്ച്
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അപകടം ഭയന്ന് ഡൊണാള്‍ഡ് ട്രംപ്. കമല ഹാരിസിന്റെ ജനപ്രീതിയാണ് ട്രംപിനെ ആശങ്കപ്പെടുത്തുന്നത്. ജോ ബൈഡന് കരുത്താകുന്നതും
വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ. ട്രംപിനെ വംശീയവാദിയാണെന്നും യുഎസ് പ്രസിഡന്റ്
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചു. ട്രംപ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ട്രംപിനും ഭാര്യ മെലാനിയക്കും
വാഷിംഗ്ടണ്‍ ഡിസി: കമല ഹാരിസ് ഒരിക്കലും അമേരിക്കന്‍ പ്രസിഡന്റ് ആകില്ലെന്ന് പ്രസിഡന്റ്് ഡോണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ
ന്യൂയോര്‍ക്ക്: ഈ വര്‍ഷം മുഴുവന്‍ വിദേശ തൊഴില്‍ വീസകള്‍ വിലക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട് സുപ്രധാന
ലൊസാഞ്ചല്‍സ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി യുഎസ് വനിതാ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ മേഗന്‍ റപീനോ.
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക ഘട്ടത്തിലൂടെ രാജ്യങ്ങള്‍ കടന്നു പോകുമ്പോള്‍ ലോകത്തോ ഞെട്ടിച്ച് യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനം. ഐക്യരാഷ്ട്ര