ഉപഭോക്താക്കളുടെ സ്വകാര്യ മെസേജും വന്‍ കമ്പനികള്‍ക്ക് ‘വിറ്റ്’ ഫേസ്ബുക്ക്
December 19, 2018 5:22 pm

ലോകത്തില്‍ ഏറ്റവുമധികമാളുകള്‍ ഉപയോഗിക്കുന്ന സാമൂഹികമാധ്യമങ്ങളിലൊന്നായ ഫേസ്ബുക്കിനെ വിട്ടൊഴിയാതെ വിവാദങ്ങള്‍. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ വീഴ്ച പറ്റിയെന്ന് കുറ്റസമ്മതം