ഉത്ര കൊലക്കേസ് ; സൂരജിന്റെയും സുരേഷിന്റെയും കസ്റ്റഡി കാലാവധി നീട്ടി
May 30, 2020 5:30 pm

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കസേില്‍ പ്രതികളായ ഭര്‍ത്താവ് സൂരജിന്റെയും പാമ്പുപിടിത്തക്കാരനായ സുരേഷിന്റെയും കസ്റ്റഡി കാലാവധി അഞ്ച് ദിവസം കൂടി നീട്ടി.