earthquake ഉത്തരാഖണ്ഡില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തി, ആളപായമില്ല
November 11, 2018 3:16 pm

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നേരിയ തോതില്‍ ഭൂചലനം ഉണ്ടായി. ഉത്തരാഖണ്ഡിലെ പിത്തോറാഖറിലാണ് ഞായറാഴ്ച ഉച്ചയോടെ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.0

ഉത്തരാഖണ്ഡില്‍ പശു ഇനി ‘രാഷ്ട്രമാതാവ്’; പ്രമേയം നിയമസഭ പാസ്സാക്കി
September 20, 2018 12:17 am

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പശു ഇനി ‘രാഷ്ട്രമാതാവ്’. പശുക്കള്‍ക്ക് ‘രാഷ്ട്രമാതാവ്’ പദവി നല്‍കണമെന്ന പ്രമേയം ഉത്തരാഖണ്ഡ് നിയമസഭ പാസ്സാക്കി. ബുധനാഴ്ച ചേര്‍ന്ന

ഉത്തരാഖണ്ഡില്‍ കനത്ത മഴയും ആലിപ്പഴം വീഴ്ചയുമുണ്ടാകുമെന്ന് മുന്നറിയിപ്പ്
September 17, 2018 11:45 am

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചില പ്രദേശങ്ങളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയും ആലിപ്പഴം വീഴ്ചയുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ജനങ്ങള്‍ ജാഗ്രത

materiological ഉത്തരാഖണ്ഡില്‍ കനത്ത മഴയക്കു സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
July 26, 2018 11:54 am

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ അടുത്ത 36 മണിക്കൂറിനുള്ളില്‍ കനത്ത മഴയക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ കഴിഞ്ഞ ഒന്‍പത്

ഉത്തരാഖണ്ഡില്‍ കനത്ത മഴയെ തുടര്‍ന്ന് ഏഴ് പേര്‍ മരിച്ചു
July 11, 2018 7:30 pm

ഡെറാഡൂണ്‍: കനത്ത മഴയെത്തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയില്‍ ഏഴുപേര്‍ മരിച്ചു. പിതോരഘര്‍ ജില്ലയുടെ നാച്ചാനി പ്രദേശത്ത് സസ്‌പെന്‍ഷന്‍ ബ്രിഡ്ജും ശക്തമായ

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു
March 13, 2018 3:56 pm

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ രാംനഗര്‍ അല്‍മോര ജില്ലയിലെ ടോട്ടത്തിലായിരുന്നു അപകടം.

thukkar കുടുംബ പ്രശ്‌നം തീര്‍പ്പാക്കുന്നതിനിടെ ബിജെപി എംഎല്‍എ ദളിത് സ്ത്രീകളെ ആക്രമിച്ചു
March 12, 2018 1:28 pm

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മുതിര്‍ന്ന ബി.ജെ.പി നേതാവും രുദ്രാപുര്‍ എം.എല്‍.എയുമായ രാജ്കുമാര്‍ തുക്രാല്‍ ദളിത് സ്ത്രീകളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. എംഎല്‍എയുടെ

PETROLE ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും ഹിമാചലിനും പിന്നാലെ ഇന്ധന നികുതി കുറച്ച് ഉത്തരാഖണ്ഡും
October 11, 2017 4:20 pm

ന്യൂഡൽഹി: ഉത്തരാഖണ്ഡും ഇന്ധന നികുതി കുറച്ചു. ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും ഹിമാചലിനും നികുതി കുറച്ചതിന് പിന്നാലെയാണ് ഉത്തരാഖണ്ഡിന്റെ നീക്കം. സെസ്സ് 2

ചൈന അതിര്‍ത്തിയിലെ ഇന്ത്യക്കാര്‍ രാജ്യത്തിന്റെ വിലയേറിയ സമ്പാദ്യങ്ങൾ; രാജ്‌നാഥ് സിങ്
October 1, 2017 10:37 pm

ഉത്തരാഖണ്ഡ്: ചൈന അതിര്‍ത്തിക്ക് അടുത്തുള്ള ഗ്രാമങ്ങളിലെ ഇന്ത്യക്കാര്‍ രാജ്യത്തിന്റെ വിലയേറിയ സമ്പാദ്യങ്ങളാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യയ്ക്ക് സുരക്ഷാ

soniya gandhi ഉത്തരാഖണ്ഡിനും പഞ്ചാബിനും ഇനി പുതിയ പിസിസി അദ്ധ്യക്ഷന്മാര്‍
May 5, 2017 7:11 am

ന്യൂ​​ഡ​​ൽ​​ഹി: ഉത്തരാഖണ്ഡിലും പഞ്ചാബിലും പുതിയ പിസിസി അധ്യക്ഷന്മാരെ നിയമിച്ചു. ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ൽ പ്രീ​​തം സിം​​ഗി​​നെ​​യും പ​​ഞ്ചാ​​ബി​​ൽ സു​​നി​​ൽ ജാ​​ക്ക​​റി​​നെ​​യുമാണ് പു​​തി​​യ പി​​സി​​സി

Page 11 of 14 1 8 9 10 11 12 13 14