നൂറാം വയസ്സിലേക്കുള്ള യാത്രയിൽ വി.എസ്, സമാനതകളില്ലാത്ത പോരാട്ടം നയിച്ച ജനനേതാവ്
October 19, 2022 11:18 am

കമ്യൂണിസ്റ്റുകളെ സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞ കാലഘട്ടമാണിത്. എന്നാൽ പ്രതികൂല കാലാവസ്ഥയിലും ചില തിളക്കമാർന്ന വിജയങ്ങൾ കമ്യൂണിസ്റ്റുകളെ തേടി ഇപ്പോൾ

ന്യായാധിപര്‍ പരസ്പരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് ജുഡിഷ്യറിയുടെ അന്തസ്സ് കെടുത്തുമെന്ന്
November 1, 2017 9:32 pm

തിരുവനന്തപുരം: ന്യായാധിപര്‍ മറ്റ് ന്യായാധിപര്‍ക്കെതിരെ പരസ്യമായി വിമര്‍ശനങ്ങളുന്നയിക്കുന്നത് ജുഡിഷ്യറിയുടെ അന്തസ്സ് കെടുത്തുമെന്ന് വി.എസ്. അച്യുതാനന്ദന്‍. ജുഡിഷ്യല്‍ മര്യാദയ്ക്ക് നിരക്കാത്ത സമീപനങ്ങള്‍

വി.എസിന്റെ ‘പണി’ ഏറ്റു, സി.പി.എം ഓഫീസ് കണ്ടപ്പോൾ അകത്തേക്കോടി കേന്ദ്ര മന്ത്രി !
September 11, 2017 10:30 pm

പൊന്‍കുന്നം: ‘ എന്നാലും വി.എസേ . .ഞങ്ങളോടിത് വേണ്ടായിരുന്നു ‘ ബി.ജെ.പി സംസ്ഥാന നേതാക്കളുടെ ഇടയിലെ ഇപ്പോഴത്തെ പരിഭവമാണിത്. കേന്ദ്രമന്ത്രിയായി

ക്രിമിനല്‍ ആള്‍ദൈവങ്ങളുടെ സ്വത്ത് നിരീക്ഷണത്തിന് വിധേയമാക്കണം: വി.എസ്
August 26, 2017 10:16 pm

തിരുവനന്തപുരം: ക്രിമിനല്‍ ആള്‍ ദൈവങ്ങളുടെ സ്വത്ത് വിവരങ്ങളും ആശ്രമ പ്രവര്‍ത്തനങ്ങളും സൂക്ഷ്മമായ നിരീക്ഷണത്തിന് വിധേയമാക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍. ഇത്തരക്കാരുടെ വഴിവിട്ട

തോമസ് ഐസക് മോദിയുടെ പി.ആർ. ഒ . .? തുറന്നടിച്ച് വി എസ് അച്ചുതാനന്ദൻ . .
July 27, 2017 9:45 am

ന്യൂഡല്‍ഹി: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഭരണ പരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. സര്‍ക്കാറിനുമേല്‍ പാര്‍ട്ടിക്ക് നിയന്ത്രണമില്ലെങ്കില്‍ മുന്‍കാലദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Achudanathan ജി.എസ്.ടി, അമിത വില ഈടാക്കുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വി.എസ്
July 4, 2017 8:26 pm

തിരുവനന്തപുരം: ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കിയ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അമിത വില ഈടാക്കുന്നത് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഭരണപരിഷ്‌കാര

ആശുപത്രിയില്‍ പ്രവേശിപ്പിച്ച വി.എസ്. അച്യുതാനന്ദന്റെ നില മെച്ചപ്പെട്ടു
May 30, 2017 6:59 am

തിരുവനന്തപുരം: ഉയർന്ന രക്തസമ്മർദ്ദവും ശ്വാസമുട്ടലും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച വി.എസ്.അച്യുതാനന്ദന്റെ നില മെച്ചപ്പെട്ടു. പനി മാറിയെങ്കിലും ചുമ പൂര്‍ണമായി മാറിയിട്ടില്ല.

കടുത്ത രക്തസമ്മര്‍ദ്ദവും ശ്വാസമുട്ടലും, വിഎസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍
May 28, 2017 9:03 pm

തിരുവനന്തപുരം: ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍. കടുത്ത രക്തസമ്മര്‍ദവും ശ്വാസംമുട്ടലുമുണ്ടായതിനെ തുടര്‍ന്നാണ് തിരുവനന്തപുരം

ഫെ​ഡ​റ​ൽ ത​ത്വ​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യും ജ​ന​ങ്ങ​ളോ​ടു​ള്ള യു​ദ്ധ​പ്ര​ഖ്യാ​പ​ന​വുമാണ് ഉത്തരവെന്ന് വി എസ്
May 26, 2017 9:58 pm

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​ർ പുറത്തിറക്കിയ ക​ശാ​പ്പ് നി​രോ​ധ​ന ഉ​ത്ത​ര​വി​നെതിരെ ഭരണപരിഷ്കാര കമ്മീഷൻ വി എസ് അച്യുതാനന്ദൻ. ക​ന്നു​കാ​ലി​ക​ളു​ടെ വി​ൽ​പ​ന​യും കൈ​മാ​റ്റ​വും

ഔദ്യോഗികമായി ക്ഷണിച്ചില്ല, ഇടത് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് വിഎസ് എത്തിയില്ല
May 25, 2017 7:24 pm

തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനും മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ എത്തിയില്ല.

Page 1 of 21 2