March 13, 2021 1:31 pm
കോവിഡ് മഹാമാരിയെ പതിയെ പതിയെ തുരത്തിയോടിക്കാനുള്ള പോരാട്ടത്തിലാണ് ലോകം. വൈറസ് താണ്ഡവമാടിയ ഒരു വര്‍ഷത്തിന് ശേഷം കോവിഡ് വാക്സിന് കണ്ടുപിടിച്ചിരിക്കുകയാണ്.
കോവിഡ് മഹാമാരിയെ പതിയെ പതിയെ തുരത്തിയോടിക്കാനുള്ള പോരാട്ടത്തിലാണ് ലോകം. വൈറസ് താണ്ഡവമാടിയ ഒരു വര്‍ഷത്തിന് ശേഷം കോവിഡ് വാക്സിന് കണ്ടുപിടിച്ചിരിക്കുകയാണ്.
ന്യൂയോര്‍ക്ക്: കോവിഡ്19 മഹാമാരിക്കെതിരെ ഫലപ്രദമായ വാക്സിനുമായി യുഎസ്. അമേരിക്കയിലെ ബയോടെക്നോളജി കമ്പനിയായ മോഡേണയാണ് കൊറോണയ്ക്കെതിരെയുള്ള പരീക്ഷണാത്മക വാക്സിന് 94.5% ഫലപ്രദമാണെന്ന്