വാടാനപ്പള്ളി രാജീവ് വധം: അഞ്ച് പേര്‍ക്ക് ഇരട്ട ജീവപര്യന്തം
January 28, 2015 9:07 am

തൃശൂര്‍: വാടാനപ്പള്ളി രാജീവ് വധക്കേസില്‍ അറ് പ്രതികളേയും കോടതി കുറ്റക്കാരായി കണ്ടെത്തി. അഞ്ച് പ്രതികള്‍ക്ക് കോടതി ഇരട്ട ജീവപര്യന്തം വിധിച്ചു.