മുംബൈ: ബോളിവുഡ് നടി ശ്രീദേവിയുടെ ചലനമറ്റ ശരീരം കണ്ട് കരച്ചിലടക്കാനാവാതെ വിദ്യാബാലന്‍. തന്റെ എക്കാലത്തെയും പ്രിയപ്പെട്ട താരത്തിന്റെ മൃതദേഹം കണ്ട്
സിനിമയ്ക്ക് മുമ്പ് ദേശീയഗാനം തിയേറ്ററുകളില്‍ നിര്‍ബന്ധമാക്കേണ്ട ആവശ്യമില്ലെന്ന് ബോളിവുഡ് നടി വിദ്യാ ബാലന്‍. സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന്
ഇപ്പോള്‍ സ്ഥിരമായി നാം കേള്‍ക്കുന്ന വാക്കാണ് മേക്ക് ഓവര്‍. നമ്മുടെ പഴയ രൂപത്തില്‍ നിന്നും പുതിയൊരു ഗെറ്റപ്പിലേക്ക് മാറുന്നതിനെയാണ് മേക്ക്
നല്ല വ്യക്തിത്വവും തന്റേടവുമുള്ള കാഥാപാത്രങ്ങള്‍ ബിഗ്‌സ്‌ക്രീനില്‍ അവതരിപ്പിക്കുന്ന വിദ്യ ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല, പിന്നിലും നല്ല വ്യക്തിത്വത്തിന് അര്‍ഹയാണ്. സിനിമയിലെ
മുംബൈ:സ്ത്രീകള്‍ രണ്ടാം തരം പൗരന്‍മാരാണെന്നും ഇന്നും പുരുഷ കേന്ദ്രീകൃത സമൂഹമാണിവിടെ നിലനില്‍ക്കുന്നുന്നതെന്നും ബോളിവുഡ് നടി വിദ്യാബാലന്‍. തന്റെ ഏറ്റവും പുതിയ
ഡേര്‍ട്ടി പിക്ച്ചറിലെ ശക്തമായ കഥാപാത്രത്തിനു ശേഷം ബോളിവുഡില്‍ തരംഗമാകാന്‍ വിദ്യബാലന്റെ ‘ബീഗം ജാന്‍’ വരുന്നു. ഞാന്‍ വരികയാണ് എന്ന ക്യാപ്ഷനോടെ
മാധവികുട്ടിയുടെ ജീവിതത്തെ ആധാരമാക്കി കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ആമി’ യില്‍ കേന്ദ്രകഥാപാത്രം ആരെന്നാണ് സിനിമ പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.
വിദ്യ ബാലന്‍ ഒരിക്കല്‍ക്കൂടി കൊല്‍ക്കത്തയില്‍ എത്തുന്നു. മലയാളത്തിന്റെ പ്രിയങ്കരിയായ ‘കമല സുരയ്യ’യായി അഭിനയിക്കാനാണ് വിദ്യ തന്റെ ഭാഗ്യ ലൊക്കേഷനില്‍ എത്തുന്നത്.
ബോളിവുഡ് താരം വിദ്യാബാലനിപ്പോള്‍ മലയാളം പഠിക്കുന്ന തിരക്കിലാണ്.പ്രശസ്ത സാഹിത്യകാരി കമലാദാസിനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് ഈ തിരക്കിട്ട മലയാളം പഠനത്തിന്
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി എന്ന കമലാ സുരയ്യയുടെ ജീവിതം സംവിധായകന്‍ കമല്‍ സിനിമയാക്കുന്നു. ദേശീയ അവാര്‍ഡ് ജേതാവും ബോളിവുഡ്